IPL 2020: Know about Sunrisers Hyderabad debutant Abdul Samad | Oneindia Malayalam

2020-09-30 48

Know about Sunrisers Hyderabad debutant Abdul Samad
ഐപിഎല്ലിലൂടെ ഇന്ത്യയുടെ മറ്റൊരു യുവ താരം കൂടി ലോക ക്രിക്കറ്റില്‍ വരവറിയിച്ചു. ജമ്മു കാശ്മീരില്‍ നിന്നുള്ള യുവതാരം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കുപ്പായത്തില്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്.